കോഴിക്കോട് എരഞ്ഞിക്കലിലെ ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രമാണ് സ്വസ്ഥിക് എന്ന ഈ വീട്. കൊറോണക്കാലത്ത് ആ പ്രതിസന്ധികളെയൊക്കെ മറികടന്നാണ് ഈ മനോഹരമായ വീടിന്റെ പിറവി. ഖത്തറിൽ ജോലി ചെയ്യുന്ന വീട്ടുടമസ്ഥൻ സുജിത്ത് നായർ തന്റെ സ്വപ്ന ഭവനം ഡിസൈൻ ചെയ്യാൻ ഏൽപ്പിച്ചത് സജീന്ദ്രൻ കൊമ്മേരിയെ ആയിരുന്നു. സുജിത്തിന്റെ ഭാര്യ അനുഷയും ...